¡Sorpréndeme!

അനിൽ അംബാനിയുടെ ഇടനിലക്കാരൻ ആണ് മോദി | Oneindia Malayalam

2019-02-12 1 Dailymotion

Rahul Gandhi addresses media on rafale deal controversy
പ്രധാനമന്ത്രി നരേന്ദ്ര മോദി റിലയന്‍സ് ഡിഫന്‍സ് മേധാവി അനില്‍ അംബാനിയുടെ മധ്യസ്ഥനായി പ്രവര്‍ത്തിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതി നടന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍.